You are Here : Home / News Plus

മുണെ്ടയുടെ അപകടമരണം:അന്വേഷണം സിബിഐ ഏറ്റെടുത്തു

Text Size  

Story Dated: Monday, June 16, 2014 08:21 hrs UTC



കേന്ദ്രമന്ത്രി ഗോപിനാഥ് മുണെ്ടയുടെ അപകടമരണം സംബന്ധിച്ചുള്ള അന്വേഷണം സിബിഐ ഔദ്യോഗികമായി ഏറ്റെടുത്തു. നേതാക്കളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് അന്വേഷണം സിബിഐയ്ക്കു വിടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
മുണെ്ടയുടെ മരണത്തിലെ ദുരൂഹത കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറേ, എന്‍സിപി നേതാവ് ശരദ് പവാര്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.