You are Here : Home / News Plus

കൊല്ലം റൂറല്‍ എസ്പിക്കെതിരേ വിജിലന്‍സ് അന്വേഷണം

Text Size  

Story Dated: Sunday, June 15, 2014 09:46 hrs UTC



കൊല്ലം റൂറല്‍ എസ്പി എസ്.സുരേന്ദ്രനെതിരേ വിജിലന്‍സ് അന്വേഷണം. എസ്‌ഐ ഇടപെട്ട് പിടിച്ച അനധികൃത പാറക്കല്ല് കയറ്റിയ നാല് ലോറികളില്‍ രണ്‌ടെണ്ണം എസ്പിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിട്ടയച്ച സംഭവത്തിലാണ് അന്വേഷണം. ശനിയാഴ്ച വൈകിട്ടാണ് എസ്‌ഐ ലോറികള്‍ പിടിച്ചത്. തുടര്‍ന്ന് എസ്പി ഇടപെട്ട് രണ്ടു ലോറികള്‍ വിടാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എസ്‌ഐ ഇത് രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.