You are Here : Home / News Plus

തൃശൂരില്‍ അച്ഛന്‍ മകനെ തലക്കടിച്ചു കൊന്നു

Text Size  

Story Dated: Sunday, June 15, 2014 07:18 hrs UTC

തൃശൂര്‍ കൊടകരയില്‍ അച്ഛന്‍ മകനെ തലക്കടിച്ചു കൊന്നു. വടക്കേക്കാട് കൊല്ലറ വീട്ടില്‍ രവീന്ദ്രനാണ് മകന്‍ പ്രശാന്തിനെ(30) തലക്കടിച്ചു കൊന്നത്. മദ്യപിച്ച് വീട്ടിലത്തെിയ പ്രശാന്ത് അമ്മയെ മര്‍ദ്ദിക്കുന്നത് കണ്ട് രവീന്ദ്രന്‍ ഇടപെടുകയായിരുന്നു. ഇതിനിടെ രവീന്ദ്രന്‍ ചുറ്റിക കൊണ്ട് പ്രശാന്തിന്‍റെ  തലക്കടിക്കുകയായിരുന്നു. രവീന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More