You are Here : Home / News Plus

വിശാല്‍ ശിഖ ഇന്‍ഫോസിസിസിന്‍റെ പുതിയ മോധാവി

Text Size  

Story Dated: Thursday, June 12, 2014 01:09 hrs UTC



ഇന്‍ഫോസിസിന് പുതിയ മോധാവി. വിശാല്‍ ശിഖയായിരിക്കും ഇനി കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറും.നേരത്തെ എസ്എപി എജിയിലെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് മെന്പര്‍ ആയിരുന്നു വിശാല്‍.ഇടവേളക്ക് ശേഷം ഇന്‍ഫോസിസില്‍ തിരിച്ചെത്തിയ നാരായണ മൂര്‍ത്തിയെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കി. ചെയര്‍മാന്‍ എമിററ്റസ് എന്നതായിരിക്കും അദ്ദേഹം.. ഓഗസ്റ്റ് 1 നു ചുമതലയേല്‍ക്കും. കമ്പനിയുടെ സ്ഥാപകരില്‍ ഒരാളല്ലാത്ത വ്യക്തിയെ മേധാവിയാക്കുന്നത് ഇതാദ്യമാണ്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.