You are Here : Home / News Plus

ആദ്യം പാര്‍ട്ടി പുനസംഘടിപ്പിക്കണം: മുരളീധരന്‍

Text Size  

Story Dated: Sunday, June 08, 2014 09:04 hrs UTC




മന്ത്രിസഭാ പുനഃസംഘടനയെക്കാള്‍ അത്യാവശ്യം പാര്‍ട്ടി പുനഃസംഘടനയെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.എല്‍.എ. മന്ത്രിസഭാ പുനഃസംഘടന യു.ഡി.എഫിലെ ഐക്യം തകര്‍ക്കുമെന്ന് കരുതുന്നില്ല. മുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമാണ് മന്ത്രിസഭാ പുനഃസംഘടന തീരുമാനിക്കേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More