You are Here : Home / News Plus

ഇടുക്കിയിലെ തോല്‍വി:പി.ടി തോമസിന്‍െറ നിലപാടല്ലെന്ന് ഡീന്‍ കുര്യാക്കോസ്

Text Size  

Story Dated: Saturday, June 07, 2014 05:16 hrs UTC

തൊടുപുഴ: ഇടുക്കി ലോക്സഭാ സീറ്റിലെ തോല്‍വി സംബന്ധിച്ച് ഡി.സി.സി പ്രസിഡന്‍റ് റോയ് കെ. പൗലോസിന്‍െറ ആരോപണത്തെ തള്ളി ഡീന്‍ കുര്യാക്കോസ് രംഗത്ത്. മുന്‍ എം.പി പി.ടി തോമസിന്‍െറ നിലപാടുകളല്ല തന്‍െറ തോല്‍വിക്ക് കാരണമെന്ന് ഡീന്‍ കുര്യാക്കോസ്. തോല്‍വിയുടെ കാരണമായി പി.ടി തോമസിന്‍െറ പേര് വലിച്ചിഴക്കുന്നത് അനാവശ്യമാണ്. കസ്തൂരിരംഗന്‍ വിഷയവും തോല്‍വിയുടെ കാരണമല്ളെന്ന് ഡീന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More