You are Here : Home / News Plus

ചന്ദ്രശേഖര റാവു ലോക്‌സഭാംഗത്വം രാജിവച്ചു

Text Size  

Story Dated: Tuesday, May 27, 2014 06:54 hrs UTC


ടി.ആര്‍.എസ്. നേതാവ് ചന്ദ്രശേഖര റാവു ലോക്‌സഭാംഗത്വം രാജിവച്ചു. തെലങ്കാന സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കാന്‍ വേണ്ടിയാണിത്.
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തെലങ്കാനയിലെ മേഡക് മണ്ഡലത്തില്‍ നിന്നാണ് റാവു തിരഞ്ഞെടുക്കപ്പെട്ടത്. ഗജ്‌വെല്‍ മണ്ഡലത്തില്‍ നിന്നാണ് റാവു നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.