You are Here : Home / News Plus

ഇടുക്കിയിലെ പരാജയം : കെ.പി.സി.സി വൈസ് പ്രസിഡന്‍്റ് എ. കെ മണി രാജിവെച്ചു

Text Size  

Story Dated: Wednesday, May 21, 2014 07:38 hrs UTC

കെ.പി.സി.സി വൈസ് പ്രസിഡന്‍്റ് എ.കെ. മണി രാജിവച്ചു. ഇടുക്കിയിലുണ്ടായ കനത്ത പരാജയത്തിന്‍റെ  ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. സ്ഥാനമൊഴിയുന്നതായി അറിയിച്ച് കെ.പി.സി.സി പ്രസിഡന്‍്റിനും മുഖ്യമന്ത്രിക്കും എ.കെ. മണി രാജിക്കത്ത് കൈമാറി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.