You are Here : Home / News Plus

കണ്ണൂരില്‍ പികെ ശ്രീമതി വിജയിച്ചു

Text Size  

Story Dated: Friday, May 16, 2014 06:52 hrs UTC

പതിനാറാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ആദ്യവിജയം കണ്ണൂരില്‍ നിന്ന്.കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പികെ ശ്രീമതി വിജയിച്ചു. ഭൂരിപക്ഷം 5648 . കണ്ണൂര്‍ മണ്ഡലം എല്‍ഡിഎഫ് തിരിച്ചു പിടിച്ചു
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.