You are Here : Home / News Plus

ഷാനിമോള്‍: കെപിസിസി സമിതിയുടെ തെളിവെടുപ്പ് ഇന്ന് തുടങ്ങും

Text Size  

Story Dated: Saturday, May 10, 2014 05:16 hrs UTC


ഷാനിമോള്‍ ഉസ്മാനുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളെക്കുറിച്ച് കെപിസിസി സമിതിയുടെ തെളിവെടുപ്പ് ഇന്ന് തുടങ്ങും. ഷാനിമോള്‍ ഉന്നയിച്ചതും അവര്‍ക്കെതിരേ ഉയര്‍ന്നതുമായ ആക്ഷേപങ്ങളെക്കുറിച്ചാണ് എം.എം.ഹസന്‍ അധ്യക്ഷനായ സമിതി തെളിവെടുപ്പ് നടത്തുക. കെപിസിസി ഭാരവാഹികളായ അഡ്വ.ലാലി വിന്‍സന്റ്, പി.എം.സുരേഷ് ബാബു എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ഇന്ന് സമിതിയുടെ ആദ്യ തെളിവെടുപ്പ് നടക്കും.
ഷാനിമോളുടെ കത്ത് മാധ്യമങ്ങളിലേക്ക് ചോര്‍ന്നതിനെക്കുറിച്ചും സമിതി പരിശോധിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.