You are Here : Home / News Plus

ബാര്‍ ലൈസന്‍സ്: ഹരജി പരിഗണിക്കുന്നത് ജൂലൈ നാലിലേക്ക് മാറ്റി

Text Size  

Story Dated: Tuesday, May 06, 2014 09:53 hrs UTC



ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കാത്തതിനെതിരെ ഹോട്ടലുടമകള്‍ നല്‍കിയ ഹരജി പരിഗണിക്കുന്നത് ജൂലൈ നാലിലേക്ക് മാറ്റി. കേസ് അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ളെന്നു ചൂണ്ടിക്കാട്ടിയാണ് മാറ്റിയത്. ബാര്‍ ലൈസന്‍സിനുള്ള അപേക്ഷ സ്വകീരിക്കാത്തതിനെതിരെ ഫോര്‍ സ്റ്റാര്‍ ഹോട്ടലുടമകള്‍ നല്‍കിയ അപേക്ഷയും ജൂലൈയില്‍ പരിഗണിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.