മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കണ്ണൂരില്‍ പ്രതിക്ഷേധപ്രകടനത്തിനിടെ അക്രമിക്കപ്പെട്ട സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സിപിഎം എംഎല്‍എമാര്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനു വിശദ്ധീകരണം നല്കി. പയ്യന്നൂര്‍ എംഎല്‍എ സി. കൃഷ്ണന്, ധര്‍മ്മടം എംഎല്‍എ കെ. കെ നാരായണന് എന്നിവരാണ് അന്വേഷണ സംഘത്തിനു വിശദീകരണം നല്‍കിയത്. കേസില്‍ മോഴി നല്കുവാന് ഇരുവരും അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായില്ല.
Comments