ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസിയില്‍ പ്രചരണത്തിനില്ലെന്ന് പ്രിയങ്കാഗാന്ധി. രാഹുല്‍ ഗാന്ധിക്കു വേണ്ടി അമത്തേിയില്‍ പ്രചരണ തുടരുന്നതിനിടെയിലാണ് വാരാണസിയില്‍ പ്രചരണത്തിനില്ളെന്ന് പ്രിയങ്ക വ്യക്തമാക്കിയത്.
You are Here : Home / News Plus
Story Dated: Saturday, April 26, 2014 11:36 hrs UTC

Comments