കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. വിമാനത്താവളത്തില്‍ നിന്ന് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ രണ്ട് പേരില്‍ നിന്ന് ഒരുകോടി ഇരുപത് ലക്ഷം രൂപയുടെ സ്വര്‍ണ ബിസ്കറ്റുകള്‍ പിടികൂടി. കസ്റ്റംസിന്റെ പ്രിവന്റീവ് വിഭാഗമാണ് സ്വര്‍ണ്ണം പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അരസ്റ്റ് ചെയ്തു
Comments