You are Here : Home / News Plus

കായംകുളത്ത് വാഹനാപകടത്തില്‍ നാല് മരണം

Text Size  

Story Dated: Thursday, April 03, 2014 10:54 hrs UTC

കായംകുളം: കായംകുളത്തിനടുത്ത് കരിയിലക്കുളങ്ങരയില്‍ എയര്‍ ബസും കാറും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന ഓച്ചിറ ക്ലാപ്പന സ്വദേശികളാണ് മരിച്ചത്. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഒരു പിഞ്ചുകുഞ്ഞ് ഉള്‍പ്പടെ ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.