You are Here : Home / News Plus

പെരുച്ചാഴിയുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി

Text Size  

Story Dated: Wednesday, April 02, 2014 09:48 hrs UTC

മോഹന്‍ലാല്‍ നായകനാകുന്ന പെരുച്ചാഴിയുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി. അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്നചിത്രത്തില്‍ മോഹന്‍ലാലിന്റെ വേഷം എന്താണെന്ന് ഇതുവരെ ആരാധകര്‍ക്ക് മുന്നില്‍ എത്തിയിട്ടില്ല. മുകേഷ്, വിജയ് ബാബു, സാന്ദ്രാ തോമസ്, അജു വര്‍ഗീസ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുണ്ട് മടക്കിക്കുത്തി പുറംതിരിഞ്ഞു നില്‍ക്കുന്ന ലാലിന്റെ ചിത്രമാണ് പോസ്റ്ററില്‍ ഉള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More