You are Here : Home / News Plus

പ്രൊഫ. ടി.ജെ. ജോസഫിന്റെ ഭാര്യ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Text Size  

Story Dated: Wednesday, March 19, 2014 11:33 hrs UTC

മതതീവ്രവാദികള്‍ കൈപ്പത്തി വെട്ടിമാറ്റിയ പ്രൊഫ. ടി.ജെ. ജോസഫിന്റെ ഭാര്യയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഹോസ്റ്റല്‍ ജങ്ഷനിലുള്ള വീട്ടിനുള്ളിലാണ് ഉച്ചയ്ക്ക് ഭാര്യ സലോമിയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസെത്തി മൃതദേഹം നിര്‍മലാ ആസ്പത്രിയിലേക്ക് മാറ്റി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.