You are Here : Home / News Plus

എം.ഐ ഷാനവാസിനെതിരെ വീണ്ടും പോസ്റ്റര്‍

Text Size  

Story Dated: Monday, March 17, 2014 08:03 hrs UTC

വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.ഐ ഷാനവാസിനെതിരെ വീണ്ടും പോസ്റ്റര്‍. യുഡിഎഫ് കണ്‍വെന്‍ഷന്‍ നടക്കുന്ന ഓഡിറ്റോറിയത്തിന് സമീപമാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലാണ് പോസ്റ്റര്‍. വയനാട്ടില്‍ കോണ്‍ഗ്രസ് തോറ്റാല്‍ ഉത്തരവാദിത്വം ഹൈക്കമാന്‍ഡിനെന്ന് പോസ്റ്ററില്‍ കുറ്റപ്പെടുത്തുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.