You are Here : Home / News Plus

ആലുവയില്‍ ട്രെയിനിടിച്ച് നാല് പേര്‍ മരിച്ചു

Text Size  

Story Dated: Saturday, March 15, 2014 07:34 hrs UTC

ആലുവയില്‍ ട്രെയിനിടിച്ച് നാല് പേര്‍ മരിച്ചു. ആലുവക്ക് സമീപം രണ്ട് സ്ഥലങ്ങളിലായാണ് അപകടം നടന്നത്. ചൂര്‍ണിക്കര കമ്പനിപ്പടിക്ക് സമീപം താമസിക്കുന്ന നിഖില്‍(19), ഇയാളുടെ വീട്ടില്‍ വാടകക്ക് താമസിക്കുന്ന സുധീരന്‍(50), ഭാര്യ ബിന്ദു(45) മകള്‍ അജില(14) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ റയില്‍വേ ഗ്യാരേജിന് പുറക് വശത്താണ് നിഖില്‍ ട്രെയിന്‍ തട്ടി മരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.