You are Here : Home / News Plus

ദോഹയില്‍ ഗ്യാസ് ടാങ്ക് സ്ഫോടനത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

Text Size  

Story Dated: Thursday, February 27, 2014 07:29 hrs UTC

ദോഹ .റസ്റ്ററന്റിലെ പാചകവാതക ടാങ്ക് പൊട്ടിത്തെറിച്ചു 12 പേര്‍ മരിച്ചു.മരിച്ചവരില് മൂന്നു മലയാളികളുമുണ്ട്.ഗരാഫയിലെ ഇസ്തംബുള്‍ റസ്റ്ററന്റിന്റെ മേല്‍ക്കൂരയിലുള്ള ഗ്യാസ് ടാങ്കണുപൊട്ടിത്തെറിച്ചത്. മലപ്പുറം എടവണ്ണപ്പാറ സ്വദേശി അബ്ദുല്‍ സലീം (32), കൊയിലാണ്ടിസ്വദേശി റിയാസ് (34)്, കോഴിക്കോട് മേലടി വടക്കേ മുല്ലമറ്റത്ത് സക്കരിയ എന്നിവരാണു മരിച്ച മലയാളികള് .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.