കേരള കോണ്‍ഗ്രസില്‍ നിന്ന് എല്‍്ഡി.എഫിലേക്ക് പോകുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് പി.ജെ ജോസഫ്. തോമസ് ഐസക്കുമായി രാഷ്ട്രീയ ചര്‍ച്ച നടത്തിയിട്ടില്ലെന്നും പി.ജെ ജോസഫ് വ്യക്തമാക്കി.
ഇടുക്കി സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്ക്കുന്നു. ഇടുക്കി സീറ്റിന്‍്റെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
Comments