You are Here : Home / News Plus

ചന്ദ്രചൂഢന്‍ ശകുനം മുടക്കി : ഇ.പി.ജയരാജന്‍

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Friday, February 14, 2014 02:24 hrs UTC

കോണ്‍ഗ്രസിന്റെ അച്ചാരം വാങ്ങി ഇടതു പക്ഷത്തെ ഐക്യം തകര്‍ക്കാനാണ് ആര്‍.എസ്.പി നേതാവ്ചന്ദ്രചൂഢന്റെ ശ്രമമെന്നു സി.പി.എം നേതാവ് ഇ.പി.ജയരാജന്‍ ആരോപിച്ചു.ആളില്ലാ പാര്‍ട്ടിയുടെ നേതാവാണ് ചന്ദ്രചൂഢന്‍ .ടി.ജെ ചന്ദ്രചൂഢന്‍ ഒരു ശകുനം മുടക്കിയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.