You are Here : Home / News Plus

മൂന്നാം ബദല്‍ വേണ്ടത് കേരളത്തിലാണെന്ന് മോദി

Text Size  

Story Dated: Sunday, February 09, 2014 05:09 hrs UTC

മൂന്നാം ബദല്‍ വേണ്ടത് കേരളത്തിലാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. കേരളത്തിലെ ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം ഇവിടെ ഭരിച്ച ഇടതു വലതു മുന്നണികളാണെന്നും ഈ മുന്നണികള്‍ പരസ്പരം നിഴല്‍യുദ്ധമാണ് നടത്തുന്നതെന്നും മോദി കുറ്റപ്പെടുത്തി. ഈ ഒത്തുകളി കാരണമാണ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെട്ടതെന്നും മോദി കുറ്റപ്പെടുത്തി. കേരളത്തിലെ അമ്മമാര്‍ കെ.കെ.രമയുടെ ദു:ഖത്തിനൊപ്പം നില്‍ക്കണമെന്നും മോദി പറഞ്ഞു.
ശംഖുമുഖം കടപ്പുറത്ത് നടന്ന ബി.ജെ.പി.യുടെ മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    resanth k February 09, 2014 05:41

    if u want India to be super power, then vote for Modi and BJP


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.