You are Here : Home / News Plus

രമയുടെ നിരാഹാരസമരം യു.ഡി.എഫ് തിരക്കഥയെന്ന്‍ പിണറായി

Text Size  

Story Dated: Monday, February 03, 2014 07:52 hrs UTC

കെ.കെ രമയുടെ നിരാഹാരസമരം യു.ഡി.എഫ് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. യു.ഡി.എഫുമായി രമ ധാരണയിലത്തെിയിരുന്നു.മന്ത്രിസഭാ യോഗത്തിനുശേഷം സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കാനാണ് ധാരണയെന്നും പിണറായി ആരോപിച്ചു.
രമയുടെ നിരാഹാരസമരത്തില്‍ സി.പി.എം ഒലിച്ചുപോകില്ലെന്നും  പിണറായി പരിഹസിച്ചു. കേരള രക്ഷാ മാര്‍ച്ചില്‍ കായംകുളത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.