You are Here : Home / News Plus

ആദായനികുതി: ജയലളിതക്കെതിരേ സുപ്രീം കോടതി

Text Size  

Story Dated: Thursday, January 30, 2014 12:39 hrs UTC

ആദായനികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്കെതിരേ നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ സുപ്രീം കോടതി അനുമതി നല്‍കി. 1992-93 കാലത്ത് റിട്ടേണ്‍ സമര്‍പ്പിച്ചില്ലെന്ന എന്ന ആരോപിച്ചായിരുന്നു കേസ്. ജയലളിതയ്‌ക്കൊപ്പം തോഴി ശശികലയും വിചാരണ നേരിടുന്നുണ്ട്. കേസ് പരിഗണിയ്ക്കുന്ന പ്രത്യേക വിചാരണക്കോടതിയ്ക്ക് ഇതോടെ നടപടികളുമായി മുന്നോട്ടുപോകാന്‍ സാധിക്കും. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യം ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും ഹരജി നല്‍കിയിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.