You are Here : Home / News Plus

തട്ടിപ്പുകേസുകളുടെ കാര്യത്തില്‍ കേരളം രണ്ടാമത്: ചെന്നിത്തല

Text Size  

Story Dated: Monday, January 27, 2014 09:28 hrs UTC

തട്ടിപ്പുകേസുകളുടെ കാര്യത്തില്‍ കേരളം രണ്ടാമതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.സംസ്ഥാനത്ത് ഇതുവരെ 4090 തട്ടിപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടു വഷത്തിനുള്ളില്‍ 554 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് അദ്ദേഹം പറഞ്ഞു.  സോളാര്‍ തട്ടിപ്പ് കേസിലാണ് കൂടുതല്‍ തട്ടിപ്പ് നടന്നിട്ടുള്ളത്-പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.