You are Here : Home / News Plus

ശശി തരൂര്‍ സ്ഥാനം രാജിവയ്ക്കേണ്ട സാഹചര്യമില്ല: കോണ്‍ഗ്രസ്

Text Size  

Story Dated: Wednesday, January 22, 2014 12:48 hrs UTC

ശശി തരൂര്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് കോണ്‍ഗ്രസ്. ഭാര്യ സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട് തരൂരിനെതിരെ തെളിവുകളൊന്നുമില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. അതേസമയം തരൂര്‍ എംപി സ്ഥാനവും രാജിവയ്ക്കണമെന്ന് എന്‍സിപി നേതാവ് വി പി ത്രിപാഠി ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.