You are Here : Home / News Plus

പി.സി. തോമസിനെ പുറത്താക്കി സ്കറിയാ തോമസ് വിഭാഗം

Text Size  

Story Dated: Saturday, January 18, 2014 03:39 hrs UTC

കേരള കോണ്‍ഗ്രസ് സ്കറിയാ തോമസ് വിഭാഗം പി.സി. തോമസിനെ പുറത്താക്കി. സ്കറിയാ തോമസിനെ പാര്‍ട്ടി ചെയര്‍മാനായി നിശ്ചയിച്ചു. തിരുനക്കര മൈതാനത്ത് പി.സി.തോമസ് പ്രസംഗിക്കുമ്പോള്‍ തന്നെയാണ് പാര്‍ട്ടി ഓഫിസില്‍ മറുവിഭാഗം യോഗം ചേര്‍ന്ന് പി.സി.തോമസിനെ പുറത്താക്കിയതായി പ്രഖ്യാപിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.