You are Here : Home / News Plus

മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദപുഷ്കര്‍ മരിച്ച നിലയില്‍

Text Size  

Story Dated: Friday, January 17, 2014 04:10 hrs UTC

കേന്ദ്ര മാനവവിഭവശേഷി വികസനസഹമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആതമഹത്യയാണന്നാണ് പ്രാഥമിക നിഗമനം.‍ഡല്‍ഹിയിലെ ലീലാപാലസ് ഹോട്ടലിലെ 345ാം മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. മൃതദേഹം ഹോട്ടലില്‍ നിന്നും മാറ്റിയിട്ടില്ല എഐസിസി സമ്മേളനം കഴിഞ്ഞ് തരൂര്‍ മു റിയിലെത്തിയപ്പോള്‍ മുറി അകത്ത് നിന്നും കുറ്റിയിട്ട നിലയിലായിരുന്നു. ഭാര്യയുടെ മരണവിവരം തരൂരാണ് പോലീസിനെ അറിയിച്ചിരുന്നത്.ശശി തരൂരും പാക്ക് മാധ്യമപ്രവര്‍ത്തകരായ മെഹര്‍ തരാറുമായുള്ള ബന്ധത്തിനെതിരെ സുനന്ദ പുഷ്‌ക്കര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • സുനന്ദയ്ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു: വക്താവ്
    മാധ്യമങ്ങള്‍ തങ്ങളുടെ കുടുംബത്തിന്‍റെ സ്വകാര്യത മാനിക്കണമെന്ന് തരൂരിന്‍റെ മകന്‍. മൃതദേഹത്തില്‍ പാടുകളോ വിഷം...

  • Sunanda Pushkar, wife of Union minister Shashi Tharoor, found dead in Delhi hotel
    NEW DELHI: Sunanda Pushkar, wife of Union minister Shashi Tharoor, has reportedly been found dead in a five-star hotel here. Pushkar's body was found in room number 345 of Leela Hotel. The incident came to fore around 8pm after the hotel authorities informed the police.