You are Here : Home / News Plus

പാചക വാതക സബ്സിഡി സിലണ്ടറിന്‍റെ എണ്ണം കൂട്ടും

Text Size  

Story Dated: Friday, January 10, 2014 08:22 hrs UTC

പാചക വാതക സബ്സിഡി സിലണ്ടറിന്‍റെ എണ്ണം 12 ആക്കി വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര മന്ത്രി വീരപ്പ മൊയ് ലി. ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് എം.പിമാര്‍ക്ക് മന്ത്രി ഉറപ്പു നല്‍കിയതായാണ് സൂചന. എന്നാല്‍, സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ പുന പരിശോധനയില്ലെന്ന് മന്ത്രി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.