You are Here : Home / News Plus

നടന്‍ ജഗതി ശ്രീകുമാര്‍ ആശുപത്രിവിട്ടു

Text Size  

Story Dated: Friday, December 27, 2013 08:13 hrs UTC

 

വീല്‍ചെയറില്‍ നിന്ന് വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന്‍ ജഗതി ശ്രീകുമാര്‍ ആശുപത്രിവിട്ടു. ജഗതിയെ കാഞ്ഞിരപ്പള്ളിയിലെ ബന്ധുവിന്‍െറ വീട്ടിലേക്ക് മാറ്റി.

വ്യാഴാഴ്ച വൈകുന്നേരം ബന്ധു വീട്ടിലായിരുന്നു സംഭവം. വീല്‍ചെയറില്‍ നിന്ന് ഏഴുന്നേല്‍ക്കാനുള്ള ശ്രമത്തിനിടെ ജഗതി നിലത്തേക്ക് വീഴുകയായിരുന്നു. ഏതാനും ദിവസങ്ങളായി കുടുംബസമേതം ഭാര്യാ സഹോദരന്‍െറ വീട്ടില്‍ കഴിയുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More