You are Here : Home / News Plus

കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞയ്ക്ക് അണ്ണാ ഹസാരെ ഇല്ല

Text Size  

Story Dated: Thursday, December 26, 2013 08:54 hrs UTC

ഡല്‍ഹി മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ചടങ്ങില്‍ അണ്ണാ ഹസാരെ പങ്കെടുക്കില്ല. ഇക്കാര്യം അറിയിച്ച് കെജ്‌രിവാളിന് ഹസാരെ കത്തയച്ചു. അനാരോഗ്യം മൂലമാണ് പങ്കെടുക്കാന്‍ കഴിയാത്തതെന്നാണ് കത്തില്‍ നല്‍കിയിട്ടുള്ള വിശദീകരണം.
ശനിയാഴ്ചയാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More