You are Here : Home / News Plus

ദേവയാനിയെ യുഎന്നിലേക്ക് മാറ്റിയ നടപടിക്ക് അംഗീകാരം

Text Size  

Story Dated: Monday, December 23, 2013 10:19 hrs UTC

ദേവയാനി കോബ്രഗെഡെയെ യു.എന്നിലെ ഇന്ത്യന്‍ ദൗത്യസംഘത്തിലേക്ക് മാറ്റിയ നടപടിക്ക് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം.വ്യാജരേഖ ചമക്കല്‍ കേസില്‍ നേരിട്ട് കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ദേവയാനിയെ ന്യൂയോര്‍ക്ക് കോടതി ഒഴിവാക്കി. നയതന്ത്ര പരിരക്ഷയുണ്ടെന്ന ദേവയാനിയുടെ വാദം അംഗീകരിച്ചാണ് കോടതി നടപടി. ജനുവരി 13 മുതല്‍ വിചാരണക്ക് നേരിട്ട് ഹാജരാകണമെന്നായിരുന്നു കോടതി നിര്‍ദേശിച്ചിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More