You are Here : Home / News Plus

സൈനൈഡ് മോഹനന് വധശിക്ഷ

Text Size  

Story Dated: Saturday, December 21, 2013 10:38 hrs UTC

സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചശേഷം സയനൈഡ് നല്കി കൊലപ്പെടുത്തിയ കേസില്‍ സൈനൈഡ് മോഹനന്(മോഹന്‍ കുമാര്‍) വധശിക്ഷ. മംഗലാപുരം ജില്ല അഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതി (നാല് ) ആണ് ശിക്ഷ വിധിച്ചത്.ഭവിഷ്യത്ത് അറിഞ്ഞുകൊണ്ട് കുറ്റം ചെയ്തതിനാല്‍ പ്രതി ദയ അര്‍ഹിക്കുന്നില്ല. ഇയാള്‍ക്ക് 33 വര്‍ഷം തടവുശിക്ഷയും വിധിച്ചു. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് ജഡ്ജി ബി കെ നായിക് വിലയിരുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More