You are Here : Home / News Plus

മന്ത്രി അനൂപ് ജേക്കബിനെതിരെ അന്വേഷണത്തിന് ഉത്തരവ്

Text Size  

Story Dated: Saturday, December 21, 2013 10:35 hrs UTC

മന്ത്രി അനൂപ് ജേക്കബിനെതിരെ അന്വേഷണത്തിന് ഉത്തരവ്. തൃശൂര്‍ ജില്ലാ രജിസ്ട്രാര്‍ വേണുഗോപാലിനെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റിയെന്നാരോപിച്ച് വിജിലന്‍സ് കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ട ഹരജിയിലാണ് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More