You are Here : Home / News Plus

മോഡിയെ കാണുന്നതിലും തെറ്റില്ല; കൂടിക്കാഴ്ച ന്യായീകരിച്ച് വീണ്ടും തിരുവഞ്ചൂര്‍

Text Size  

Story Dated: Wednesday, December 18, 2013 03:54 hrs UTC

സര്‍ദാര്‍ പട്ടേല്‍ പ്രതിമ നിര്‍മാണത്തിന്‍െറ പ്രചാരണത്തിനത്തെിയ ഗുജറാത്ത് പ്രതിനിധിസംഘവുമായി കൂടിക്കാഴ്ച നടത്തിയതിനെ ന്യായീകരിച്ച് വീണ്ടും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
ഗുജറാത്ത് സംഘവുമായി താന്‍ കൂടിക്കാഴ്ച നടത്തിയതില്‍ ഒരു തെറ്റും കാണുന്നില്ളെന്നാണ് മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. ഗുജറാത്ത് സന്ദര്‍ശിക്കേണ്ടിവന്നാല്‍ നരേന്ദ്രമോഡിയെ കാണുന്നതിലും തെറ്റില്ല. നരേന്ദ്രമോഡി ആഹ്വാനംചെയ്ത പ്രതിമനിര്‍മാണ പ്രചാരണ പരിപാടിയുമായി സഹകരിക്കരുതെന്ന എ.ഐ.സി.സി വിലക്ക് ചൂണ്ടിക്കാട്ടിയപ്പോള്‍ അതിനെക്കുറിച്ച് തനിക്കറിയില്ളെന്നും അങ്ങനെ വല്ല നിര്‍ദേശവുമുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നുമായിരുന്നു വിശദീകരണം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More