You are Here : Home / News Plus

ബോംബ് ഭീഷണി: ഹാര്‍വാര്‍ഡ് സര്‍വകലാശാല ഒഴിപ്പിച്ചു

Text Size  

Story Dated: Tuesday, December 17, 2013 06:01 hrs UTC

സ്ഫോടനം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് വിദ്യാര്‍ഥികളെയും അധ്യാപകരെയും ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഒഴിപ്പിച്ചു. ക്യാമ്പസിലെ നാല് കെട്ടിടങ്ങളില്‍ സ്ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് നടപടി. ഹാര്‍വാര്‍ഡ് സര്‍വകലാശാല പൊലീസും കേംബ്രിഡ്ജ് പൊലീസും സര്‍വകലാശാലയില്‍ പരിശോധന നടത്തുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More