You are Here : Home / News Plus

തെലങ്കാന ബില്‍: ആന്ധ്ര നിയമസഭയില്‍ എം.എല്‍.എമാരുടെ സംഘര്‍ഷം

Text Size  

Story Dated: Monday, December 16, 2013 07:37 hrs UTC

ആന്ധ്രാപ്രദേശ് നിയമസഭയില്‍ തെലങ്കാന ബില്ലിന്‍്റെ കരട് മേശപ്പുറത്ത് വെക്കണമെന്നാവശ്യപ്പട്ട് എം.എല്‍.എമാരുടെ ബഹളം. ബില്ല് മേശപുറത്ത് വെച്ചതിന് പിറകെ എം.എല്‍.എമാര്‍ പ്രതിഷേധവുമായി സീറ്റില്‍ നിന്നും എഴുന്നേറ്റു. വിഷയത്തില്‍ തെലങ്കാന, സീമാന്ധ്ര നിയോജകമണ്ഡലങ്ങളിലെ എം.എല്‍.എമാര്‍ തമ്മില്‍ ഏറ്റുമുട്ടി.
തെലങ്കാനയില്‍ നിന്നുള്ള എം.എല്‍.എമാരാണ് ആന്ധ്രാപ്രദേശ് പുന:സംഘടനാ ബില്ല് -2013 സഭയില്‍ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ആന്ധ്രയുടെ തീരപ്രദേശങ്ങളിലും റായലസീമ മേഖലയില്‍ നിന്നുമുള്ള എം.എല്‍.എമാര്‍ സംസ്ഥാനം വിഭജിക്കുന്നതിനെതിരെ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More