You are Here : Home / News Plus

എ.കെ ഗാംഗുലിക്കെതിരായ പെണ്‍കുട്ടിയുടെ മൊഴി പുറത്ത്

Text Size  

Story Dated: Monday, December 16, 2013 07:34 hrs UTC

 

ലൈംഗിക പീഡനാരോപണം നേരിടുന്ന സുപ്രീംകോടതി റിട്ടയേര്‍ഡ് ജഡ്ജ് എ.കെ ഗാംഗുലിക്കെതിരെ പെണ്‍കുട്ടി നല്‍കിയ മൊഴി പുറത്ത്.
 അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിര ജെയ്സിങ് ആരോപണം പുറത്തുവന്ന അതേ ദിനം  ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി നില്‍കിയിരുന്നു. ഇതെ തുടര്‍ന്ന് തന്‍െറ അധികാര പരിധി വെച്ചുകൊണ്ട് ഈ വിഷയം അന്വേഷിക്കാന്‍ മൂന്ന് ജഡ്്ജ്മാരടങ്ങുന്ന പാനലിനെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പ്രഖ്യാപിച്ചിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More