You are Here : Home / News Plus

ദേശീയ കടുവ സെന്‍സസ് ഇന്ന് തുടങ്ങും

Text Size  

Story Dated: Monday, December 16, 2013 06:01 hrs UTC

ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ ദേശീയ കടുവ സെന്‍സസ് ഇന്ന് തുടങ്ങും. കേരളം,തമിഴ്നാട്, ആന്ധ്ര,കര്‍ണാടക സംസ്ഥാനങ്ങളിലാണ് കടുവകളുടെ കണക്കെടുപ്പ് ഒരേ ദിവസം ആരംഭിക്കുന്നത്. സെന്‍സസ് 23ന് സമാപിക്കും.
വന മേഖലകളെ വിവിധ ബ്ളോക്കുകളായി തിരിച്ച് പ്രത്യേകം പരിശീലനം നേടിയ വനം ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് ശാസ്ത്രീയ വിവര ശേഖരണം നടത്തുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More