You are Here : Home / News Plus

കെ ബി ഗണേഷ്‌കുമാര്‍ പുനര്‍വിവാഹത്തിനായി ഒരുങ്ങുന്നു

Text Size  

Story Dated: Sunday, December 15, 2013 08:22 hrs UTC

തിരുവനന്തപുരം: മുന്‍ മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പുനര്‍വിവാഹത്തിനായി ഒരുങ്ങുന്നു. യാമിനി തങ്കച്ചിയില്‍ നിന്നും വിവാഹമോചനം നേടിയതിന്‌ പിന്നാലെയാണ്‌ ഗണേശ്‌ വീണ്ടും വിവാഹത്തിനായി ഒരുങ്ങിയത്‌.പാലക്കാട്‌ സ്വദേശിനി ബിന്ദു മേനോനാണ്‌ വധു. ബാലകൃഷ്‌ണപിളളയുടെ സാന്നിധ്യത്തില്‍ പാലക്കാട്ട്‌ വിവാഹ നിശ്‌ചയം നടന്ന.ബിന്ദുവിന്റെയും രണ്ടാം വിവാഹമാണിത്‌.ഏഷ്യാനെറ്റ് ചാനലിലെ ഗള്‍ഫ് ബ്യൂറോയിലെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലെ മുതിര്‍ന്ന ജീവനക്കാരിയാണ് ബിന്ദു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More