You are Here : Home / News Plus

ആരോഗ്യം, റോഡപകടം എന്നിവയില്‍ കേരളം മുന്നില്‍: ഋഷിരാജ് സിങ്

Text Size  

Story Dated: Saturday, December 14, 2013 08:12 hrs UTC

കേരളം ആരോഗ്യം, റോഡ് അപകടം എന്നിവയിലും മുന്നിലാണെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്. സംസ്ഥാനത്ത് പ്രതിദിനം 110 അപകടങ്ങള്‍ സംഭവിക്കുന്നുണ്ട്. പ്രതിവര്‍ഷം 4,000 മരണങ്ങളും 45,000 ഗുരുതര പരിക്കുകളും ഉണ്ടാകുന്നു.വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിന് ആനുപാതികമായി റോഡ് സൗകര്യങ്ങള്‍ വര്‍ധിക്കുന്നില്ളെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More