You are Here : Home / News Plus

എ.എ.പിയുടെ ആവശ്യം അഹങ്കാരം: ബിജെപി

Text Size  

Story Dated: Saturday, December 14, 2013 08:05 hrs UTC

ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ തങ്ങളുടെ ഉപാധികള്‍ അംഗീകരിക്കണമെന്ന ആം ആദ്മി പാര്‍ട്ടിയുടെ നിലപാട് ധാര്‍ഷ്ട്യം നിറഞ്ഞതെന്ന് ബി.ജെ.പി. ഭൂരിപക്ഷമുണ്ടെങ്കില്‍ എ.എ.പി സര്‍ക്കാര്‍ ഉണ്ടാക്കട്ടെ എന്നു ബി.ജെ.പി നേതാവ് ബല്‍ബീര്‍ പുഞ്ച് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More