You are Here : Home / News Plus

ഒരുവിഭാഗം നടത്തുന്ന ബസ്‌ സൂചനാപണിമുടക്ക് തുടങ്ങി

Text Size  

Story Dated: Saturday, December 14, 2013 07:47 hrs UTC

ബസ്ചാര്‍ജ് കൂട്ടാന്‍വേണ്ടി ബസ്സുടമകളില്‍ ഒരുവിഭാഗം നടത്തുന്ന സൂചനാപണിമുടക്ക് തുടങ്ങി. ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫഡറേഷന്റെ കീഴിലുള്ള ചെറിയൊരുവിഭാഗം ഉടമകളുടെ ബസ്സുകളാണ് പണിമുടക്കുന്നത്. ജസ്റ്റിസ് രാമചന്ദ്രന്‍നായര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ബസ്സുകൂലി വര്‍ധനപ്രശ്‌നം പരിഹരിക്കാമെന്ന് ഗതാഗതമന്ത്രി ഉറപ്പുനല്‍കിയതിനാലാണ് സൂചനാപണിമുടക്കില്‍നിന്ന് ഒരു വിഭാഗം വിട്ടുനില്‍ക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More