You are Here : Home / News Plus

ജയിലില്‍നിന്നു കണ്ടെടുത്ത സിംകാര്‍ഡുകളുടെ ഉടമകളെ തിരിച്ചറിഞ്ഞു

Text Size  

Story Dated: Friday, December 13, 2013 04:16 hrs UTC

കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നു കണ്ടെടുത്ത സിംകാര്‍ഡുകളുടെ ഉടമകളെ തിരിച്ചറിഞ്ഞു. ഒന്‍പത് ഫോണുകളിലും ഉപയോഗിച്ച സിം കാര്‍ഡുകളുടെ ഉടമകളെയാണ് തിരിച്ചറിഞ്ഞത്. കണ്ണൂര്‍, കോഴിക്കോട് സ്വദേശികളാണ് എല്ലാവരും.ആറും ഏഴും മാസം മുന്‍പെടുത്ത സിം കാര്‍ഡുകളാണ് ഇവയെല്ലാമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.സിം കാര്‍ഡുകള്‍ റീചാര്‍ജ് ചെയ്യാന്‍ ആരാണ് സഹായിച്ചതെന്നും അന്വേഷിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More