You are Here : Home / News Plus

കോലഞ്ചേരി പള്ളി തര്‍ക്കം: കരാര്‍ മാറ്റാന്‍ മന്ത്രിയുടെ കോഴ വാഗ്ദാനം ചെയ്തു

Text Size  

Story Dated: Tuesday, December 10, 2013 03:04 hrs UTC

പത്തനംതിട്ട: കോലഞ്ചേരി പള്ളി തര്‍ക്കം പരിഹരിക്കാന്‍ ഉണ്ടാക്കിയ കരാറില്‍ മാറ്റം വരുത്താന്‍ മന്ത്രി പണം വാഗ്ദാനം ചെയ്തു. യാക്കോബായ സഭ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന് ബാവയാണു ഇത് പറഞ്ഞത്. വെളിപ്പെടുത്തല്‍ എതായാലു വിവാദമാകുന്നു. പ്രശ്‌ന പരിഹാരത്തിന് 80 സെന്റ് സ്ഥലവും 5 കോടി രൂപയും യാക്കോബായ സഭക്ക് നല്‍കാം എന്നായിരുന്നു കരാര്‍. എന്നാല്‍ കേരളത്തിലെ ഒരു മന്ത്രി തന്നെ സമീപിച്ച് കരാറില്‍ മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ടു. കരാറില്‍ മാറ്റം വരുത്താന്‍ വന്‍തുക വാഗ്ദാനം ചെയ്‌തെങ്കിലും താനത് നിഷേധിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More