You are Here : Home / News Plus

മൈസൂര്‍ മഹാരാജാവ് ശ്രീകണ്ഠ വോഡയാര്‍ അന്തരിച്ചു

Text Size  

Story Dated: Tuesday, December 10, 2013 11:41 hrs UTC

മൈസൂര്‍ മഹാരാജാവ് ശ്രീകണ്ഠദത്ത ബഹദൂര്‍ ശ്രീകണ്ഠ വോഡയാര്‍ (60) അന്തരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്ന് ബാംഗ്ലൂരിലെ വിക്രം ആസ്പത്രിയിലായിരുന്നു അന്ത്യം. വൈകീട്ട് 4.15 ഓടെ നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏറെക്കാലമായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു.മൈസൂര്‍ ഭരിച്ചിരുന്ന വോഡയാര്‍ രാജവംശത്തിലെ അവസാനത്തെ ഭരണാധികാരിയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More