You are Here : Home / News Plus

സ്വര്‍ണ്ണക്കടത്ത്: നടി മൈഥിലിയോട് ഹാജരാകാന്‍ സി.ബി.ഐ

Text Size  

Story Dated: Tuesday, December 10, 2013 11:34 hrs UTC

നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നടി മൈഥിലിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി.ബി.ഐ ആവശ്യപ്പെട്ടു. ഇതേ കേസില്‍ സി.ബി.ഐ ചോദ്യം ചെയ്ത മുന്‍ മിസ് ഇന്ത്യ സൗത്ത് ശ്രവ്യ സുധാകറിനെ പ്രധാന പ്രതി ഫയാസിന് പരിചയപ്പെടുത്തിയത് മൈഥിലിിയാണന്ന ശ്രവ്യയുടെ മൊഴിയെത്തുടര്‍ന്നാണ് മൈഥിലിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.ഫയാസിന്റെ ഫോണ്‍ മൈഥിലി ഉപയോഗിച്ചതായും സി.ബി.ഐ കണ്ടെത്തിയിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.