You are Here : Home / News Plus

എളമരം കരീം വീണ്ടും ഖനനവിവാദത്തില്‍

Text Size  

Story Dated: Tuesday, December 10, 2013 07:40 hrs UTC

കാസര്‍കോട് ജില്ലയിലെ കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ വി.എസ്. അച്യുതാനന്ദന്‍െറ ഇടപെടലിനെ തുടര്‍ന്ന് തടഞ്ഞ ബോക്സൈറ്റ് ഖനനം തുടരാന്‍ മുന്‍ വ്യവസായ മന്ത്രി എളമരം കരീം വിദഗ്ധ സമിതിയെ നിയോഗിച്ചതായി ആരോപണം.
സ്വകാര്യ ഏജന്‍സിയെവെച്ച് നടത്തിയ പഠന റിപ്പോര്‍ട്ട് പരിശോധിച്ച മുന്‍ സെസ് മേധാവി ഡോ. എം. ബാബയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ഖനനത്തിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More