You are Here : Home / News Plus

ബി.ജെ.പിയെ പുറത്തുനിന്ന് പിന്തുണക്കും -പ്രശാന്ത് ഭൂഷണ്‍

Text Size  

Story Dated: Tuesday, December 10, 2013 07:29 hrs UTC

ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷമില്ലാതെ തൂക്കുനിയമസഭ പിറന്ന ദല്‍ഹിയില്‍ മന്ത്രിസഭ രൂപവത്കരണം അനിശ്ചിതത്ത്വത്തില്‍. സര്‍ക്കാറുണ്ടാക്കാന്‍ ശ്രമിക്കുമെന്ന് പറഞ്ഞ ബി.ജെ.പി പിന്‍മാറുകയും ക്രിയാത്മക പ്രതിപക്ഷമാകുമെന്ന് ആം ആദ്മി പാര്‍ട്ടിയും പ്രസ്താവന ഇറക്കിയ സാഹചര്യത്തില്‍ ദല്‍ഹിയില്‍ സ്വീകരിക്കേണ്ട നിലപാടിനെ ചൊല്ലി ആം ആദ്മി പാര്‍ട്ടിയില്‍ ആശയക്കുഴപ്പം.
ആരുടെയും പിന്തുണ സ്വീകരിക്കുകയോ പിന്തുണ നല്‍കുകയോ ചെയ്യില്ളെന്ന നിലപാടില്‍ പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവ് അരവിന്ദ് കെജരിവാള്‍ ഉറച്ചു നില്‍ക്കുമ്പോള്‍ ബി.ജെ.പിയെ പിന്തുണക്കുന്ന കാര്യം പരിഗണിക്കാമെന്ന നിലപാടിലാണ് പാര്‍ട്ടിയിലെ പ്രമുഖനായ നേതാവ് പ്രശാന്ത് ഭൂഷണ്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More